Close
Welcome to Green Books India
Footballinte Charithram

Footballinte Charithram

Author: K N Shajikumar

star

ഫുഡ്‌ബോളിന്റെ ചരിത്രം

Out of stock.

Book By K N Shajikumar

ഉരുളുന്ന പന്തിനൊപ്പം കാണികളുടെ ആവേശവും മനസ്സും സഞ്ചരിക്കുന്ന ഫുട്‌ബോളിന്റെ ചരിത്രമാണ് ഈ പുസ്തകം. കാല്‍പന്തിന്റെ മാന്ത്രികത പേറുന്ന മഹാരഥന്മാരായ കളിക്കാര്‍, ഗോള്‍വലയത്തിനുള്ളല്‍ ഏകാന്തത അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഗോളികള്‍, പെനാല്‍റ്റികിക്കിന്റെ മരണവേഗങ്ങള്‍, ഫ്രീക്കിന്റെ മാരിവില്‍ വടിവുകള്‍ എന്നു തങ്ങി ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രപഥങ്ങളും ഫുട്‌ബോള്‍ നിയമങ്ങളും ഏഷ്യന്‍, ആഫ്രിക്കന്‍, ശൈലികളും ടോട്ടല്‍ ഫുട്‌ബോളിന്റെ ചാരുതയും ഈ പുസ്തകം കൈകാര്യം ചെയ്യുന്നു.

No reviews found

About Author

K N Shajikumar

K N Shajikumar

About K N Shajikumar

1975 ഡിസംബറില്‍ തിരുവനന്തപുരത്ത് ജനനം. മലയാളത്തില്‍ ബിരുദാനന്തരബിരുദം. ജേര്‍ണലിസത്തില്‍ ഡിപ്ലോമ. വൈജ്ഞാനിക മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ ഫുട്‌ബോളിന്റെ ചരിത്രം ദുരന്ത നായികമാര്‍