Close
Welcome to Green Books India
ZEN - Majjayum Mamsavum

ZEN - Majjayum Mamsavum

Author: Dhyan Tarpan

star

സെൻ - മജ്ജയും മാംസവും

Add to Basket

BOOK BY DHYAN TARPAN

സെന്നില്‍ വൈരുദ്ധ്യങ്ങളില്ല. അകവും പുറവും, രാത്രിയും പകലും, സാന്നിദ്ധ്യവും അഭാവവും, ഭൂമിയും ആകാശവും, തെറ്റും ശരിയും, ജനനവും മരണവും, സോര്‍ബയും ബുദ്ധനും തുടങ്ങി ഈ ജീവിതത്തില്‍ നാം വിപരീതങ്ങളെന്നും വിരുദ്ധങ്ങളെന്നും കരുതിപ്പോരുന്ന സര്‍വ്വ ദ്വന്ദ്വങ്ങളേയും ഒരേ ബോധത്തിന്റെ പാരസ്പര്യമാണെന്ന, മൂര്‍ച്ചയേറിയ ഒരോര്‍മ്മപ്പെടുത്തലാണ് സെന്‍. ഉള്‍കാഴ്ചാസമൃദ്ധവും മനനാര്‍ഹങ്ങളുമായ സെന്‍ മുഹൂര്‍ത്തങ്ങളുടെ ഒരപൂര്‍വ്വ സമാഹാരം. മലയാളത്തിന്, ഒരു സെന്‍ പാരിതോഷികം - ബോധസൗന്ദര്യത്തിന്റെ എല്ലാ ആധികാരിതകളോടും കൂടി.

No reviews found

About Author

Dhyan Tarpan

Dhyan Tarpan

About Dhyan Tarpan

1971ല്‍ തൃശൂരില്‍ ജനനം. ഒരു കപ്പ് ചായ, പൈന്‍മരങ്ങളിലെ പ്രാചീനസംഗീതം, ജസ്റ്റ് ലൈക്ക് ദാറ്റ്, ഒരു ഉന്മാദിയുടെ കുറിപ്പുകള്‍, സെന്‍ മജ്ജയും മാംസവും എന്നീ ഓഷോ കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓഷോ മെഡിറ്റേഷനുകളും അനുബന്ധ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു.