Close
Welcome to Green Books India
Janmasradham - Kochubhavayute Aakhyanavum Bhavanyum

Janmasradham - Kochubhavayute Aakhyanavum Bhavanyum

Author: Balachandran Vadakkedath

star

ജന്മശ്രാദ്ധം

Add to Basket

Book by Balachandran vadakkedath

നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍ മലയാള സാഹിത്യരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ കൊച്ചുബാവയെക്കുറിച്ചുള്ള ശ്രദ്ധേയമായ ആദ്യത്തെ സമഗ്രപഠനമാണ് ഈ പുസ്തകം. ഒരു പക്ഷെ ബാലചന്ദ്രന്റെ വിമര്‍ശനജീവിതത്തിലെ ഏറ്റവും മികച്ച സംഭാവനയും.

No reviews found

About Author

Balachandran Vadakkedath

Balachandran Vadakkedath

About Balachandran Vadakkedath

തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍. കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി, സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം. നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം.