Close
Welcome to Green Books India
Yathrakkidayil

Yathrakkidayil

Author: Sethu

star

Out of stock.

Book by Sethu

'ഇന്നും ഞാനൊരു ചേന്ദമംഗലത്തുകാരന്‍തന്നെ. നെറ്റിപ്പട്ടം കെട്ടിയ ആനകളുടെ മുമ്പില്‍, പഞ്ചാരിയുടെയും പാണ്ടിയുടെയും പഞ്ചവാദ്യത്തിന്റെയുമൊക്കെ മുമ്പില്‍ താളംപിടിച്ചുകൊണ്ട് മണിക്കൂറുകളോളം നില്‍ക്കാന്‍ കഴിയുന്ന ഒരു ശരാശരി കൊച്ചിക്കാരന്‍. നാലുവശത്തും ചെറുപുഴകളാണ് ഞങ്ങള്‍ക്ക്, പുഴ നിറയെ വെള്ളവും. നാലു വയസ്സോളം പൂനെയിലായിരുന്നു. അതു കഴിഞ്ഞു പഠിത്തത്തിനായി അമ്മയോടൊപ്പം നാട്ടിലേക്കു മടങ്ങുമ്പോള്‍ ഒരു മഹാദ്ഭുതം പോലെ പുഴ. നടുവിലൊരു വലിയ പാലം. ഒരു വശത്തു ഞങ്ങളുടെ കൊച്ചി, മറുവശത്തു തിരുവിതാംകൂറും. പാലത്തിന്റെ ഒരു വശത്തു തിരുവിതാംകൂറിലെ ചുങ്കക്കാര്‍ കാവല്‍ നിന്നിരുന്നത് ഓര്‍മ്മയുണ്ട്'. ജീവിതയാത്രയിലെ ആത്മകഥാംശം നിറഞ്ഞ ഓര്‍മ്മകളും അനുഭവങ്ങളുമായി പ്രശസ്ത എ�

No reviews found

About Author

Sethu

Sethu

About Sethu

കഥാകൃത്ത് , നോവലിസ്റ്റ്. 1942 ൽ എറണാകുളം ജില്ലയിലെ ചേന്ദമംഗലത് ജനനം. ബാങ്കിങ് മേഖലകളിൽ ഔദ്യോഗിക ജീവിതം. ആറു വർഷക്കാലം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായിരുന്നു. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗമായിരുന്നു. പുരസ്‌കാരങ്ങൾ : കേരള സാഹിത്യ അക്കാദമി അവാർഡ്, മുട്ടത്തു വർക്കി അവാർഡ്, മലയാറ്റൂർ അവാർഡ്, വിശ്വദീപം അവാർഡ്, പത്മരാജൻ അവാർഡ്, വയലാർ അവാർഡ്.