Close
Welcome to Green Books India
Madyapante Manifesto

Madyapante Manifesto

Author: Gireesh Janardhanan

star

മദ്യപന്റെ മാനിഫെസ്റ്റോ

Add to Basket

Book by Gireesh Janardhanan

മദ്യപാനത്തെ നോക്കിക്കാണുന്ന കുറിപ്പുകളാണിവ. മദ്യപാനിയെ സമൂഹത്തിലെ ഏറ്റവും വലിയ നികൃഷ്ടജീവിയായി കണക്കാക്കുന്ന ഭരണക്കൂടവും സന്മാര്‍ഗ സമൂഹവും ഇവിടെ വിചാരണ ചെയ്യപ്പെടുന്നു. മദ്യപന്റെ നേര്‍ക്കുള്ള നഗ്നമായ ചൂഷണങ്ങളും പൊള്ളത്തരങ്ങളും, വികലമായ മദ്യനയങ്ങളും തുറന്നു കാട്ടുന്ന കുറിപ്പുകള്‍.

No reviews found

About Author

Gireesh Janardhanan

Gireesh Janardhanan

About Gireesh Janardhanan