Close
Welcome to Green Books India
KHARAKSHARANGAL

KHARAKSHARANGAL

Author: N.V. Ramawarrier

star

ഖരാക്ഷരങ്ങള്‍

Out of stock.

Book by N.V. Ramawarrier

പാവങ്ങള്‍ എന്ന വിശ്വോത്തര കൃതിയുടെ മൂന്നു വോള്യങ്ങള്‍ ചുമന്നു നടന്നതും മൈതാനത്തിലെ അധഃകൃതരോടൊപ്പം ഗന്ധിജിയുടെ പ്രസംഗം കേള്‍ക്കാനിരുന്നതും എന്‍.വി. കൃഷ്ണവാരിയര്‍ എന്ന ജേഷ്ഠന്റെ സാന്ത്വനങ്ങളും ഉപദേശങ്ങളും എങ്ങനെ തന്റെ ജീവിതത്തില്‍ വെളിച്ചം വിതറി എന്നതും ഖരാക്ഷരങ്ങളിലെ സത്യത്തിന്റെ സൗന്ദര്യമാക്കുന്നു. പിന്നാക്കവസ്ഥയുടെ ചുടലകളില്‍ നിന്ന് സാമൂഹ്യമാറ്റത്തിന്റെ സ്വപ്നങ്ങള്‍ എങ്ങനെ ഉയര്‍ന്നുവരുന്നു എന്നതാണ് ഈ കൃതിയുടെ അന്തര്‍ധാര.

No reviews found

About Author

N.V. Ramawarrier

N.V. Ramawarrier

About N.V. Ramawarrier