Close
Welcome to Green Books India
Smasanangalude Notupusthakam

Smasanangalude Notupusthakam

Author: Kamalsy

star

ശ്മശാനങ്ങളുടെ നോട്ടുപുസ്തകം

Add to Basket

Book by Kamalsy

സംഗീതവും സൗന്ദര്യവും ഒരു ലയമായി പ്രകൃതി ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരുടെ ജീവിതം എന്തുകൊണ്ട് നാശോന്മുഖമായി മാറുന്നു എന്നതാണ് ഈ നോവല്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്നത്തെ ചുബനസമരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ- പുരുഷബന്ധങ്ങളില്‍ നാം പുലര്‍ത്തിവരുന്ന മാമൂലുകളെ തിരസ്‌കരിക്കാന്‍ തയ്യാറാകേണ്ടത്തുണ്ട് എന്ന ഒരു സന്ദേശവും ഈ നോവല്‍ തരുന്നു. പ്ലാച്ചിമടയും മയിലമ്മയും മാവോയിസവും കടന്നുവരുന്നതോടെപ്പം ആഖ്യാനതലത്തിലെ അരാജകത്വ വര്‍ണ്ണനകളും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.

No reviews found

ഇതാണ് ആ പുസ്തകവും എഴുത്തുകാരനും

ഇതാണ് ആ പുസ്തകവും എഴുത്തുകാരനും

    ഗ്രീന്‍ബുക്‌സ് ഈ പുസ്തകം തിരഞ്ഞെടുക്കുമ്പോള്‍ ഒരു വിവാദപുസ്തകമാകുമെന്ന് ഒരിക്കലും കരുതിയില്ല. യു.എ.പി.എ.പ്രകാരം നിയമത്തിന്റെ ഒരു രക്തസാക്ഷിയായി ഈ പുസ്തകവും എഴുത്തുകാരനും മലയാളക്കരയില്‍ ഒരു കോലാഹലമായി ഉയര്‍ന്നു വന്നിരിക്കുന്നു.


    പുസ്തകം അതിന്റെ നവീനതയില്‍ ഞങ്ങള്‍ പ്രത്യേകം മാര്‍ക്ക് കൊടിത്ത പുസ്തകമാണ്. വളരെ നല്ല പഠനങ്ങള്‍ ഈ പുസ്തകത്തെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട്. സംഗീതവും സൗന്ദര്യവും ഒരു ലയമായി പ്രകൃതി ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍, മനുഷ്യരുടെ ജീവിതം എന്തുകൊണ്ട് നാശോന്മുഖമായി മാറുന്നു എന്നതാണ് ഈ നോവല്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്നത്തെ ചുംബനസമരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ പുരുഷബന്ധങ്ങളില്‍ നാം പുലര്‍ത്തിവരുന്ന മാമൂലുകളെ തിരസ്‌കരിക്കാന്‍ തയ്യാറാകണമെന്ന ഒരു സന്ദേശം ഈ നോവല്‍ നല്കുന്നു.പ്ലാച്ചിമടയും മായിലമ്മയും കടന്നുവരുന്നതോടൊപ്പം ആഖ്യാനത്തിലെ അരാജകത്വംവര്‍ണ്ണനകളും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു.


ശ്മശാനങ്ങളുടെ നോട്ടുപുസ്തകം
കമല്‍സി



About Author

Kamalsy

Kamalsy

About Kamalsy