Close
Welcome to Green Books India
Gurubhavam

Gurubhavam

Author: Matampu Kunjukuttan

star

ഗുരുഭാവം

Out of stock.

''ഒരൊറ്റനോട്ടം. അതേ ഓര്‍മ്മയുള്ളൂ. ചൂടില്ലാത്ത ഒരു കോടി സൂര്യ പ്രകാശം! ചന്ദനശീതളം. വജ്രസൂചിപോലെ നേത്രരശ്മികള്‍ നരേന്ദ്രന്റെ കൃഷ്ണമണി തുരന്ന് അകത്തുകടന്നു. ആയിരം ഇതള്‍ നിറഞ്ഞുക വിഞ്ഞു താഴോട്ട് ഒഴുകി. പ്രപഞ്ചം മുഴുവനും നനച്ചു.'' 'അനന്തമജ്ഞാതമവര്‍ണ്ണനീയ'മായ പ്രപഞ്ചത്തിന്റെ അയുക്തികമായ ദര്‍ശനത്തില്‍ ചിറകുവിരിച്ചു നില്‍ക്കുന്ന ഗുരുഭാവമാണിത്. ശ്രീരാമപരമഹംസരുടെയും വിവേകാനന്ദന്റെയും ശിഷ്യഗണങ്ങളുടേതുമായ കഥ. വംഗദേശം പശ്ചാത്തലമാക്കി എഴുതിയ നോവല്‍.

No reviews found

About Author

Matampu Kunjukuttan

Matampu Kunjukuttan

About Matampu Kunjukuttan

തലപ്പിള്ളി താലൂക്ക് കിരാലൂർ വില്ലേജിൽ മാടമ്പ് മനയ്ക്കൽ ശങ്കരൻ നമ്പൂതിരി മകൻ ശങ്കരൻ എന്ന കുഞ്ഞുകുട്ടൻ . നോവലിസ്റ്റ്, തിരക്കഥാകൃത് , അഭിനേതാവ് . മാരാരാശ്രീ , ആര്യാവർത്തം, സാവിത്രിദേ- ഒരു വിലാപം, എന്റെ തോന്ന്യാസങ്ങൾ , പുതിയ പഞ്ചതന്ത്രം, ചക്കരക്കുട്ടിപാറു, അമൃതസ്യപുത്ര , ഗുരുഭാവം, അ...ആ...ആന ആനകഥകൾ , വാസുദേവ കിണി, പൂർണമിദം തുടങ്ങിയ കൃതികൾ ഗ്രീൻബുക്സ് പ്രസിദ്ധീകരിച്ചു . സഞ്ജയൻ പുരസ്‌കാരം ലഭിച്ചു.