Close
Welcome to Green Books India
KANNUR KARARINAKATHINTE PURAVRUTHAM

KANNUR KARARINAKATHINTE PURAVRUTHAM

Author: PAVITHRAN AYADATHIL

star

കണ്ണൂര്‍ കരാറിനകത്തിന്റെ പുരാവൃത്തം

Out of stock.

BOOK BY PAVITHRAN AYADATHIL

ചരിത്രത്തില്‍നിന്ന് ഇനിയും കണ്ടെത്താന്‍ ബാക്കിയായ കണ്ണൂരിന്റെ മാത്രം സവിശേഷമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൃതി. കണ്ണൂരിന്റെ പ്രാദേശിക ചരിത്രമെന്നതിനേക്കാള്‍, ഇത് മലബാറിന്റെ തന്നെ ചരിത്രം കൂടിയാണ്. പോര്‍ച്ചുഗീസ് ഡച്ച് ഇംഗ്ലീഷ് അധിനിവേശം, ടിപ്പുവിന്റെ പടയോട്ടം, അറയ്ക്കല്‍ ചിറയ്ക്കല്‍ ചരിത്രം തുടങ്ങി പ്രകൃതി, പ്രദേശിക ചരിത്രങ്ങള്‍, തകര്‍ക്കപ്പെട്ട കോട്ടകള്‍, സാംസ്‌കാരിക നായകന്മാര്‍, സമര പോരാട്ടങ്ങള്‍ എന്നിങ്ങനെ മുഴചിത്രം തന്നെയാണ് 'കണ്ണൂര്‍ കരാറിനകത്തിന്റെ പുരാവൃത്തം.'

No reviews found

About Author

PAVITHRAN AYADATHIL

PAVITHRAN AYADATHIL

About PAVITHRAN AYADATHIL