Close
Welcome to Green Books India
Ajnjathante Kurippukal

Ajnjathante Kurippukal

Author: Fyodor Dostoyevsky

star

അജ്ഞാതന്റെ കുറിപ്പുകള്‍

Out of stock.

' അജ്ഞാതന്റെ കുറിപ്പുകള്‍' എന്ന നോവല്‍ മറ്റേത് ദസ്തയെവ്‌സ്‌കി നോവലും പോലെത്തന്നെ മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള ഒരു പഠനകൃതിയാണ്. തീക്ഷണാനുഭവങ്ങളുടെ സൈബീരിയന്‍ ജയില്‍വാസം കഴിഞ്ഞെത്തിയ ഈ എഴുത്തുകാരന്‍ തന്റെ തടവറവാസത്തെക്കുറിച്ച് എഴുതുംമുമ്പ് രചിച്ച രണ്ട് നോവലുകളില്‍ ഒന്നാണിത്. മനുഷ്യാവസ്ഥയുടെ ദുരൂഹമായ സങ്കീര്‍ണ്ണതകളാണ് ഇതിലുള്ളത്. വൈകാരിക സമൃദ്ധിയും ക്ലൈമാക്‌സും നിറഞ്ഞ നാടകീയ മുഹൂര്‍ത്തങ്ങളുടെ ധാരാളിത്തമാണ് ഈ നോവലിന്റെ ഒരു പ്രത്യേകത.

No reviews found

About Author

Fyodor Dostoyevsky

Fyodor Dostoyevsky

About Fyodor Dostoyevsky