Close
Welcome to Green Books India
Randu Veedu

Randu Veedu

Author: Bibhutibhushan Bandopadhyay

star

രണ്ടു വീട്

Add to Basket

ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍.

 

No reviews found

About Author

Bibhutibhushan Bandopadhyay

Bibhutibhushan Bandopadhyay

About Bibhutibhushan Bandopadhyay