Close
Welcome to Green Books India
Clint -  Jeevithavum varakalum

Clint - Jeevithavum varakalum

Author: Sebastian Pallithode

star

ക്ലിൻറ്

Add to Basket

Books By : Sebastian Pallithode

ഇങ്ങനെയും ഒരു കുട്ടി ജീവിച്ചിരുന്നു. ആറ് വർഷവും പതിനൊന്നു മാസവും മാത്രമേ ആ കുട്ടി ഭൂമിയിൽ ഉണ്ടായിരുന്നുള്ളു. ഇതിനിടയിൽ വരച്ചുവെച്ചത് ചെറുതും വലുതുമായ ഇരുപതിനായിരത്തോളം ചിത്രങ്ങൾ. ക്ലിന്റിന്റെ ചിത്രപ്രദർശനങ്ങൾ കണ്ടിട്ട് പലരും പണിപ്പെട്ട് മിഴിനീരൊപ്പുകയായിരുന്നു. ചിത്രവർണ്ണങ്ങളുടെ ലോകത്ത് ഒരു മാലാഖയുടെ മനസ്സോടെ അവൻ പറന്നു നടന്നു. തന്റെ സ്വന്തം ലോകത്തിന്റെ സ്രിഷ്ടികർത്താവായി ജീവിച്ചു. ഒരു തരളിതനിദ്രയായി മൃത്യു വന്ന് അവനെ പുല്കി. അവന്റെ അമ്മ അപ്പോൾ ക്രൂശിതനായ ക്രിസ്തുവിന്റെ കഥ മകനോട്‌ പറയുന്നുണ്ടായിരുന്നു. രണ്ടു പെരുംകള്ളന്മാരുടെ നടുവിൽ ക്രൂശിതനായ ക്രിസ്തു. പ്രാണൻ വെടിയുന്നതിന് മുൻപ് അവൻ അവസാനമായി കേട്ട കഥ.ഏത് സ്വർഗ്ഗത്തിലേക്കായിരിക്കും അവൻ പറന്ന

No reviews found

About Author

Sebastian Pallithode

Sebastian Pallithode

About Sebastian Pallithode