Close
Welcome to Green Books India
Sthreeswathwa bodhavum malayala kavithayum

Sthreeswathwa bodhavum malayala kavithayum

Author: Dr. Anakha. B. K

star

സ്ത്രീസ്വത്വ ബോധവും മലയാളകവിതയും

Out of stock.

Book by Dr. Anakha.B.K

സ്ത്രീത്വത്തെ ശുദ്ധാശുദ്ധിയോടെ നിലനിർത്തുന്നതിൽ എന്നും ബദ്ധശ്രദ്ധരായിരുന്നു മലയാളകവിതകൾ. അവയുടെ പരിണാമഘട്ടങ്ങളിൽ സ്ത്രീ ചില ദിശാവ്യതിയാനങ്ങൾ ചലനാത്മകമായ സൂചനകൾ കൊണ്ട് പ്രത്യക്ഷമാക്കുന്നുണ്ട്. ആധുനിക ആധുനികാനന്തര കവിതകളിൽ സ്ത്രീ സ്വത്വ ആവിഷ്കാരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ കൃതിയുടെ മൂല്യം. മലയാളസാഹിത്യവിദ്യാർത്ഥികലക്കും ഗവേഷണത്തിന് ഉപയുക്തമാക്കാവുന്ന ഗ്രന്ഥമാണിത്.

No reviews found

About Author

Dr. Anakha. B. K

Dr. Anakha. B. K

About Dr. Anakha. B. K