Close
Welcome to Green Books India
Njanakalayude Vimarsana Padangal

Njanakalayude Vimarsana Padangal

Author: Dr. Anakha. B. K

star

ജ്ഞാനകലയുടെ വിമർശന പാഠങ്ങൾ

Add to Basket

Book by Dr. Anakha.B.K

സാഹിത്യം കാലത്തിന്റെ ശബ്ദമാണ്. അനുരണനങ്ങളിലൂടെ സാർത്ഥമാകുന്ന ശബ്ദം. അവയ്ക്ക് പാഠാന്തരങ്ങൾ സ്രിഷ്ടമാകുന്നത് ജ്ഞാനത്തിന്റെ മേന്മയിലാണ്. നാടകവും കവിതയും നോവലും ചർച്ചയ്ക്കെടുക്കുമ്പോൾ വായനയുടെ വ്യതിരിക്തതലങ്ങൾ സാധ്യമാവും. അത്തരമൊരു സാധ്യതകളുടെ വിമർശനപാഠങ്ങളാണ് ഈ കൃതി.

No reviews found

About Author

Dr. Anakha. B. K

Dr. Anakha. B. K

About Dr. Anakha. B. K