Close
Welcome to Green Books India
Kannadiyum Sooryakanthippokkalum

Kannadiyum Sooryakanthippokkalum

Author: Rajesh Narayanan

star

കണ്ണാടിയും സൂര്യകാന്തിപ്പൂക്കളും

Add to Basket

Drama by Rajesh Narayanan

പ്രമേയവൈവിധ്യവും രംഗപാടത്തിനുള്ള അന്വേഷണവും കൊണ്ട് പ്രസക്തമായ മൂന്ന് നാടകങ്ങൾ. വയസ്സൻ മേഘങ്ങളിൽ നക്ഷത്രങ്ങളുണ്ട് എന്ന നാടകം ദേശീയസംസ്ഥാനപുരസ്കാരത്തിന് അർഹമായി.

No reviews found

കണ്ണാടിയും സൂര്യകാന്തിപ്പൂക്കളും

കണ്ണാടിയും സൂര്യകാന്തിപ്പൂക്കളും

നല്ല അവതരണസാധ്യതയുള്ള ലഘുനാടകങ്ങള്‍. 

കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ നാടകാവിഷ്‌കാരമാണ് ''ഇരകള്‍ ഉണ്ടാകുന്നത്'' 
നാടകീയാവതരണത്തിന്റെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന നാടകം. കുലത്തൊഴിലായി സ്വീകരിച്ച ആരച്ചാര്‍ജോലി, കുടുംബത്തിന്റെ പട്ടിണി പ്രാരാബ്ധങ്ങള്‍ മൂലം ഒരു പെണ്‍കുട്ടി ഏറ്റെടുക്കുന്ന ഇക്കഥയില്‍ നാടകീയസന്ദര്‍ഭങ്ങള്‍ ധാരാളമായി ചേര്‍ത്തുവെച്ചിരിക്കുന്നു.
''വയസ്സന്‍ മേഘങ്ങളില്‍ നക്ഷത്രങ്ങളുണ്ട്'' എന്ന നാടകം വൃദ്ധജനങ്ങളോട് കാണിക്കുന്ന നീതികേടിനെതിരെ സമൂഹമനഃസാക്ഷിയെ ഉണര്‍ത്തുന്നു.
''കണ്ണാടിയും സൂര്യകാന്തിപ്പൂക്കളും'' കുടുംബശ്രീക്കാര്‍ക്കും മഹിളസംഘടനകള്‍ക്കും അനുയോജ്യമായ തരത്തില്‍ ചിട്ടപ്പെടുത്തിയത്. മൂന്ന്നാടകങ്ങളും സ്‌കൂള്‍ കോളേജ് തലത്തില്‍ ഹൃദ്യമായി അഭിനയിച്ചു ഫലിപ്പിക്കാവുന്ന നാടകങ്ങള്‍.
കണ്ണാടിയുംസൂര്യകാന്തിപ്പൂക്കളും
രാജേഷ് നാരായണന്‍
വില: 70.00



About Author

Rajesh Narayanan

Rajesh Narayanan

About Rajesh Narayanan