Close
Welcome to Green Books India
Marikkatha Ormakal

Marikkatha Ormakal

Author: P.N.Raj

star

മരിക്കാത്ത ഓർമ്മകൾ

Add to Basket

Life Sketches by P.N. Raj, Adoor

കമ്മ്യുണിസ്റ്റ് ചിന്താധാരകളാൽ നയിക്കപെടുകയും ഒഴുക്കിനെതിരെ ദാമ്പത്യജീവിതം നയിക്കുകയും ചെയ്തു ഈ കഥയിലെ നായികാനായകന്മാർ. വ്യക്തി സ്വാതന്ത്രത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചു. ദാമ്പത്യബന്ധത്തിന്റെ മാതൃകാപരമായ ഒരു അദ്ധ്യായം എഴുതിചേർത്തു. കഥയിലുടനീളം നിറഞ്ഞു നില്ക്കുന്ന കാല്പനിക ഭാവം കഥയെ മനോഹരമായ ഒരു തലത്തിലേക്ക് ഉയർത്തുന്നു. പ്രണയവും ജീവിതവും വിപ്ലവവും യുക്തിവാദവും ഹാസ്യവും ദുരന്തവും നിറഞ്ഞുനില്ക്കുന്ന ഈ കൃതി പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്‌.

No reviews found

About Author

P.N.Raj

P.N.Raj

About P.N.Raj