Close
Welcome to Green Books India
Ekathanathayude Chodhyachinnangal Thediya Utharangal

Ekathanathayude Chodhyachinnangal Thediya Utharangal

Author: Anitha Pious

star

ഏകതാനതയുടെ ചോദ്യചിഹ്നങ്ങൾ തേടിയ ഉത്തരങ്ങൾ

Out of stock.

Drama by Anitha Pious

കേരള സംഗീത നാടക അക്കാദമി ചെന്നൈയിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല പ്രവാസി നാടക മത്സരത്തിലേക്ക് തിരഞ്ഞെടുത്ത നാടകം. അനാദികാലത്തിന്റെ സ്മരണകളിൽ നിന്ന് ജീവശക്തി വീണ്ടെടുക്കാൻ ഒത്തോരുമിക്കുന്ന അരങ്ങിന്റെ കാഴ്ച. വർത്തമാനകാലത്തിന്റെ നെറികേടുകളെ നേരിടാൻ തയ്യാറാവുന്ന യുവതയുടെ കരുത്ത്. ഹരിതാഭമായ ഒരു കാലത്തിനുവേണ്ടിയുള്ള അന്വേഷണങ്ങൾ. ദാർശനികതയുടെ ആശയസംഘർഷങ്ങൾ തീപ്പോരികളായി ചിതറുന്ന ഒരു സംവാദനാടകം.

No reviews found

About Author

Anitha Pious

Anitha Pious

About Anitha Pious