Close
Welcome to Green Books India
Kadal Veedu

Kadal Veedu

Author: Induchoodan Kizhakkedom

star

കടൽവീട്

Add to Basket

Story by Induchoodan Kizhakkedom

സമീപഭൂതകാലങ്ങളുടെ വിഭൂതികളെ അനുഭവ തീക്ഷ്ണതയോടെ നോക്കിക്കാണുന്ന എഴുത്തുകാരൻ. വിസ്മൃതിയിൽ മറയ്ക്കപ്പെട്ട വിദൂരകാഴ്ചകൾ ഒരു ദൂരധർശിനിയിൽ എന്ന പോലെ സമീപദൃശ്യങ്ങളായിമാറ്റുന്ന കഥയെഴുത്തിന്റെ രാസക്രിയ. ഇന്ദുചൂഡൻ കിഴക്കേടം

No reviews found

കടല്‍ വീട്

കടല്‍ വീട്


കഥയുടെ പരിചിതവഴികളില്‍ സഞ്ചരിക്കുമ്പോഴും അധികമാരും കാണാത്ത ഒറ്റയാന്‍പഥികന്‍റെ വഴിയോരക്കാഴ്ചകള്‍. കാലത്തിന്‍റെ വിദൂരക്കാഴ്ചകള്‍ ഒരു ദൂരദര്‍ശിനിയിലെന്നപോലെ സമീപക്കാഴ്ചകളാക്കി മാറ്റുന്ന കഥാശൈലി. വിദൂരസാന്നിദ്ധ്യങ്ങളുടെ ഓര്‍മ്മകളില്‍നിന്ന് എഴുത്തിന്‍റെ വ്യത്യസ്തമായ ഒരു വികാരപ്രപഞ്ചം സൃഷ്ടിക്കുന്ന എഴുത്തുകാരന്‍. സമീപഭൂതകാലങ്ങളുടെ വിഭൂതികളെ ഗൃഹാതുരത്വത്തോടെ നോക്കി കാണുന്നു. സ്ത്രീമനസ്സിന്‍റെ ചാരുതയും നൈര്‍മ്മല്യവും ഒരു ചിത്രകാരന്‍റെ നൈപുണ്യത്തോടെ വരച്ചെടുക്കുന്ന കഥാഭാഗങ്ങള്‍. 
വ്യക്തിയും ലോകവും തമ്മിലുള്ള വൈരുദ്ധ്യങ്ങളേയും സങ്കീര്‍ണ്ണതകളേയും തിരിച്ചറിഞ്ഞുകൊണ്ട് അവനവനെത്തന്നെ  കണ്ടെത്തുന്ന ഒരു എഴുത്തുകാരന്‍. ഓരോ വാക്കിനു പിന്നിലും അനുഭവത്തിന്‍റെ ഒരു ഇടമുണ്ട്. വര്‍ത്തമാനകാലത്തെ ജീവിതവും ചരിത്രവും ആത്മാവിഷ്ക്കാര ചിത്രണങ്ങളില്‍ വാര്‍ന്നുവീഴുന്ന. ജീവിതം എന്ന മഹാപ്രതിഭാസത്തിനുമുന്നില്‍ മനുഷ്യന്‍റെ അസ്തിത്വം എത്ര ചെറുതാണ്! വ്യത്യസ്തമായ കഥയെഴുത്തിന്‍റെ രാസപ്രക്രിയ!


About Author

Induchoodan Kizhakkedom

Induchoodan Kizhakkedom

About Induchoodan Kizhakkedom