Close
Welcome to Green Books India
Pyppinchuvattil moonnu sthreekal

Pyppinchuvattil moonnu sthreekal

Author: Thomas Joseph

star

പൈപ്പിൻ ചുവട്ടിൽ മൂന്നു സ്ത്രീകൾ

Add to Basket

Story by Thomas Joseph

വാക്കുകളുടെ വർണ്ണനൂലുകൾകൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകൾ. ചിത്രസങ്കേതങ്ങളുടെ ഭാഷ. സൂക്ഷ്മവായനയുടെ ഏകാഗ്രത സൂചിമുനപോലെ മനസ്സിനെ പിടിച്ചുനിർത്തുന്ന പദസഞ്ചയങ്ങൾ വായനയുടെ ഏതോ അതീന്ദ്രിയ തലങ്ങളിൽ വായനക്കാരൻ എത്തിചേരുന്നു. സർറിയലിസം, എക്സ്പ്രഷണലിസം തുടങ്ങിയ ചിത്രസങ്കേതങ്ങളെ തോമസ്‌ ജോസഫിൻറെ കഥകൾ ഓർമപ്പെടുത്തുന്നു . അനുകരിക്കാനാവാത്തവിധം വ്യതിരിക്തമായ രചനകൾ. തോമസ്‌ ജോസഫ്‌

No reviews found

പൈപ്പിന്‍ ചുവട്ടില്‍ മൂന്ന് സ്ത്രീകള്‍

പൈപ്പിന്‍ ചുവട്ടില്‍ മൂന്ന് സ്ത്രീകള്‍

വാക്കുകളുടെ വര്‍ണ്ണനൂലുകള്‍കൊണ്ട് സൂക്ഷ്മമായി നെയ്തെടുത്ത കഥകള്‍


ഭാഷയുടെ ഒരു മാജിക്കല്‍ റിയലിസമാണ് തോമസ് ജോസഫിന്‍റെ കഥകള്‍. ഭാഷയുടെ ചിത്രപ്പണികള്‍ക്കൊണ്ട് വളരെ സൂക്ഷ്മമായ വായനയുടെ ഏകാഗ്രതയില്‍ സൂചിമുനപോലെ മനസ്സിനെ പിടിച്ചു നിര്‍ത്തുന്ന കഥാഭാഗങ്ങള്‍. ഏതോ ഒരു അതീന്ദ്രിയ ലോകത്തേക്ക് നമ്മള്‍ പിടിവിട്ടുവീഴുന്നു. സര്‍റിയലിസം എക്സ്പ്രഷണിസം എന്നീ ചിത്രസങ്കേതങ്ങളുടെ ഭാഷ തോമസ് ജോസഫിന്‍റെ കഥയുടെ ആന്തരത്മാവില്‍ ഊറികിടക്കുന്നു. മായക്കാഴ്ചകള്‍, സ്വപ്നദര്‍ശനങ്ങള്‍ തുടങ്ങിയവ കഥയിലെമ്പാടുമുള്ള ഒരു പൊതുസ്വഭാവമാണ്. ഗന്ധത്തേക്കാള്‍ കൂടുതല്‍ കടുത്ത വര്‍ണ്ണക്കൂട്ടുകള്‍. സ്വപ്നത്തിനുള്ളിലെ സ്വപ്നമായും ചില കഥകള്‍. ഭാവികാലകഥകളുടെ ചില സൂക്ഷ്മവായനകള്‍  തോമസ് ജോസഫിന്‍റെ കഥകളില്‍നിന്ന് കണ്ടെടുക്കാന്‍ കഴിയും.
അനുകരിക്കാനാവാത്തവിധം വ്യതിരിക്തമായ രചനകള്‍. സൗന്ദര്യാനുഭവങ്ങളുടെ ഭ്രമാത്മകകാഴ്ചകള്‍, ഇരുള്‍ വഴികള്‍ തെളിയുന്ന ദാര്‍ശനിക വെളിച്ചങ്ങള്‍


About Author

Thomas Joseph

Thomas Joseph

About Thomas Joseph