Close
Welcome to Green Books India
Manassinte Bhakshanam

Manassinte Bhakshanam

Author: Usha S. Nair

star

മനസ്സിന്റെ ഭക്ഷണം

Add to Basket

Book by Usha S. Nair

ഒരു യുഗപ്പിറവിക്ക് സ്വാഗതമോതുന്ന സമന്വയത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ സ്നേഹഭാഷ. വിദ്വേഷത്തിന്റെ അടിത്തറയിലല്ല , ഈ ലോകം പനിയെണ്ടാതെന്ന തിരിച്ചറിവ്. വിമർശിക്കുമ്പോഴും ഈർഷ്യയില്ലാതെ, കലഹിക്കാതെ സൗഹൃദത്തിന്റെ മാനവികഭാഷ മാത്രം. തന്റെതുമാത്രമായ ലോകബോധ്യങ്ങളിലൂടെ വായനക്കാരന് വിശുദ്ധി നിറഞ്ഞ മനസ്സിന്റെ പ്രിയ വിഭാവങ്ങളൊരുക്കുകയാണ് എഴുത്തുകാരി. ഉഷ എസ് നായർ

No reviews found

മനസ്സിന്‍റെ ഭക്ഷണം

മനസ്സിന്‍റെ ഭക്ഷണം


വിരുദ്ധതാളങ്ങള്‍ സമന്വയിക്കുന്ന അനിവാര്യതയുടെ ഒരു സമാഹാരം ഈ ലോകം. 


ചിന്തകളും സംഘര്‍ഷങ്ങളും നിറഞ്ഞ ഈ ലോകത്ത് ജീവിച്ചുകൊണ്ട്, ഒരു പ്രസന്നനിലാവിലെന്ന പോലെ തന്‍റെ ബോധ്യങ്ങള്‍ ലേഖിക ഇവിടെ പറഞ്ഞുവെക്കുന്നു. സംഘര്‍ഷങ്ങളുടേയും വിദ്വേഷങ്ങളുടെയും ഭാരമില്ലാതെ അനുഭവിച്ചറിയുന്ന തന്‍റെ വിശ്വാസങ്ങളേയും ബോധ്യങ്ങളേയും രേഖപ്പെടുത്തുന്നു. അത് പറയാനവര്‍ക്ക് വേറെയാരുടേയും പിന്തുണ ആവശ്യമില്ല. അറിവില്ലായ്മയെ അറിയലാണ് യഥാര്‍ത്ഥ അറിവെന്നറിയുന്നു. ജാഗ്രതയില്ലാത്ത മനസ്സിന് ഒരിക്കലും അവബോധത്തിലേക്ക് വളരാന്‍ കഴിയില്ലെന്നറിയുന്നു. ശരീരവും മനസ്സും ആത്മാവും ചേര്‍ന്നു ചൈതന്യമുള്ള ഒരു വ്യക്തിയായി മനുഷ്യനെ കാണുമ്പോള്‍, ശരീരത്തിന് ഭക്ഷണം പോലെ മനസ്സിനും ഭക്ഷണം ആവശ്യമാണെന്നറിയുന്നു. സ്കൂള്‍ ഓഫ് ഭഗവത്ഗീതയുടെ 'പിറവി' മാസികയില്‍ പിറവിയെടുത്ത ഉഷ. എസ്. നായരുടെ രചനകള്‍.


About Author

Usha S. Nair

Usha S. Nair

About Usha S. Nair