Close
Welcome to Green Books India
Kuwait Indian kutiyetta charithram

Kuwait Indian kutiyetta charithram

Author: Sam Pynummoodu

star

കുവൈറ്റ്‌ ഇന്ത്യൻ കുടിയേറ്റ ചരിത്രം

Add to Basket

A history book written by Sam Pynummoodu about Kuwait Indians.

കുവൈറ്റിലെ ഇന്ത്യൻ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി മാറിയ കേരള സമൂഹത്തിൽ സാമിനെപ്പോലെയൊരാൾ ജാഗരൂഗതയോടെ രചിച്ച, നാളത്തെചരിത്ര രചനക്ക് മുതൽക്കൂട്ടാകുന്ന കൃതിയാണിത്. അതാകട്ടെ താൻ ചെന്നെത്തിയ ജീവിതപരിസരത്തിന് സമര്പ്പിക്കുന്ന കാണിക്കയും.

No reviews found

About Author

Sam Pynummoodu

Sam Pynummoodu

About Sam Pynummoodu