Close
Welcome to Green Books India
Theeye eriha

Theeye eriha

Author: Dr. R.I. Prasanth

star

തീയേ എരിഹ

Add to Basket

Theeye eriha, Study written by Dr. R.I Prasanth

നിര്‍മ്മിതികളായിരുന്നു എം. സുകുമാരന്‍റെയും പട്ടത്തുവിളയുടെയും യു.പി. ജയരാജന്‍റെയും ചെറുകഥകള്‍. രാഷ്ട്രീയ സാമൂഹിക അധികാരവ്യവസ്ഥകളോട് കലഹിച്ച വ്യവഹാരികലോകം. അവയിലെ പ്രത്യയശാസ്ത്രം, സ്യത്വം, രാഷ്ട്രീയം, ചരിത്രം, പ്രതിരോധം, എന്നിവയെ പോള്‍റിക്കര്‍, ബാര്‍ത്ത്, മിഷേല്‍ ഫൂക്കോ, അല്‍ത്തൂസര്‍ എന്നിവരുടെ ജ്ഞാനധാരകളിലൂടെ അപഗ്രഥിക്കുന്ന മലയാളത്തിലെ ആദ്യ കൃതി. കാലികമായ കഥാഖ്യാനപ്രക്രിയകള്‍, രൂപകവ്യവസ്ഥകള്‍, ജ്ഞാനിമങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സവിശേഷ പഠനഗ്രന്ഥം.

No reviews found

About Author

Dr. R.I. Prasanth

Dr. R.I. Prasanth

About Dr. R.I. Prasanth