Close
Welcome to Green Books India
Mazhavilvarnangal

Mazhavilvarnangal

Author: Subi Susan

star

മഴവില്‍ വര്‍ണ്ണങ്ങള്‍

Out of stock.

Mazhavilvarnangal (Story) by Subi Susan

സുബി സൂസന്‍ ഇരുപത്തേഴ് വര്‍ഷങ്ങള്‍ എഴുതാതിരിക്കുക, അതിനു ശേഷം ശ്വാസം മുട്ടിപ്പിക്കുന്ന ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കും കുടുംബപരമായ ബദ്ധപ്പാടുകള്‍ക്കും ഇടയ്ക്ക് വീണ്ടും എഴുതിത്തുടങ്ങുക. പ്രത്യാശയും പ്രസാദവും പകരുന്ന കഥാലോകമാണ് സുബി സൂസന്‍റേത്. ഘനീഭവിച്ച വേദനകളും രാകിമുറുക്കുന്ന സംഘര്‍ഷങ്ങളും ഈ കഥകളിലുണ്ട്. എന്നാല്‍ അവയൊക്കെ അനുവാചകനെ നയിക്കുന്നത് പകയുടെ മുള്‍ക്കാടുകളിലേക്കല്ല, ശാന്തിയുടെ ശുഭ്രതീരങ്ങളിലേക്കാണ്. പ്രമേയങ്ങളുടെ ഈ പ്രത്യേകതയ്ക്കനുയോജ്യമായ സുതാര്യവും സുഭഗവുമായ പ്രതിപാദനശൈലി സുബി സൂസന് വശമായിരിക്കുന്നു.

No reviews found

About Author

Subi Susan

Subi Susan

About Subi Susan