Close
Welcome to Green Books India

Author:

star

Out of stock.

No reviews found

ആത്മോപദേശശതകം

ആത്മോപദേശശതകം


നൂറാം വാര്‍ഷികത്തിന്‍റെ പെരുമയില്‍



    അജ്ഞതയാണ് സര്‍വ്വദുഃഖങ്ങളുടെയും ഹേതു. ആത്മാവിനേയും അനാത്മാവിനേയും വേര്‍തിരിച്ചറിയണം. സത്തും അസത്തും സത്യവും മിഥ്യയും നിത്യവും അനിത്യവും തമ്മില്‍ വേര്‍തിരിച്ചറിയാനുള്ള വിവേകം, ദൈനംദിനജീവിതത്തിലും ആത്മീയജീവിതത്തിലും അതീവപ്രാധാന്യമുള്ളത്. 
    ആത്മജ്ഞാനസംബന്ധിയായദാര്‍ശനികസമസ്യകള്‍, സങ്കീര്‍ണ്ണമായ വേദപ്പൊരുളുകള്‍ സാധാരണക്കാരന് ലളിതമായി ഗ്രഹിക്കാന്‍ കഴിയുന്നവിധം വ്യാഖ്യാനിച്ചിരിക്കുന്നു. ആത്മജ്ഞാനവിഷയത്തില്‍ കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തുന്ന ഒരമൂല്യഗ്രന്ഥം.


ആത്മോപദേശശതകം : ശ്രീനാരായണഗുരു
പഠനം: ദാമോദരന്‍ നാരായണ പ്രസാദ്, ലീലാമ്മ പ്രസാദ്, 
വില: 210.00



About Author

About