"'കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന തേൻപാട്ടു ഈണമിട്ടപ്പോൾ കവിതയിൽ സ്വാഭാവികമായി വിരിഞ്ഞ ആ ഈണത്തോടു എൻറെ ഹാർമോണിയം ഒരുപാട് മത്സരിച്ചു. ഒടുവിൽ ഈണങ്ങളുടെ ഒരു consensusൽ ആണ് വാക്കുകൾ 'കൂടെയൊന്നു പാടുമോ' എന്നു ചോദിച്ചത്." - ബിജിബാൽ " />
Close
Welcome to Green Books India
Aathmavin Muttathu

Aathmavin Muttathu

Author: M.R. Jayageetha

star

ആത്മാവിൻ മുറ്റത്ത്

Out of stock.

Poem by M.R. Jayageetha

"എം.ആർ. ജയഗീതയുടെ കവിതകൾ മനുഷ്യ മനസ്സിൻറെ വികാര വിചാരങ്ങളുടെ ആഴം അറിയിക്കുന്ന സമുദ്രങ്ങളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ഇതേ വായനാനുഭവത്തിൻറെ പിൻബലമാണ് എനിക്കു ജയഗീതയെ സിനിമാ ഗാന രചനയിലേക്കു ക്ഷണിക്കാൻ പ്രേരിപ്പിച്ച ഘടകം" - എം. ജയചന്ദ്രൻ

"'കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന തേൻപാട്ടു ഈണമിട്ടപ്പോൾ കവിതയിൽ സ്വാഭാവികമായി വിരിഞ്ഞ ആ ഈണത്തോടു എൻറെ ഹാർമോണിയം ഒരുപാട് മത്സരിച്ചു. ഒടുവിൽ ഈണങ്ങളുടെ ഒരു consensusൽ ആണ് വാക്കുകൾ 'കൂടെയൊന്നു പാടുമോ' എന്നു ചോദിച്ചത്." - ബിജിബാൽ

No reviews found

About Author

M.R. Jayageetha

M.R. Jayageetha

About M.R. Jayageetha