Close
Welcome to Green Books India
Priyappetta Leo

Priyappetta Leo

Author: Venu.V.Desam

star

പ്രിയപ്പെട്ട ലിയോ

Add to Basket

A book about Leo Tolstoy

ലിയോ ടോള്‍സ്റ്റോയിയുടെ സഹധര്‍മ്മിണിയെ സാഹിത്യലോകവും റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളും അതിക്രൂരമായി കുറ്റപ്പെടുത്തിയ ചരിത്രം നമുക്കു മുന്നിലുള്ളപ്പോള്‍, എഴുത്തുകാരന്‍ ആ ധാരണ പൊളിച്ചെഴുതുകയാണ്. ഭര്‍ത്താവിന്‍റെ ദാരുണമരണത്തിന്‍റെ പഴി മുഴുവനും വന്നുവീണത് പത്നി സോഫിയയുടെ ചുമലില്‍. ഭാര്യ സോഫിയയും ശിഷ്യന്‍ ചെര്‍ത്ത്ക്കോവും ഇരുവശങ്ങളില്‍നിന്നും ആ മഹാത്മാവിനെ പിച്ചിക്കീറുകയായിരുന്നോ? ചരിത്രത്തെ വാസ്തവികതയുടെ കണ്ണടയിലൂടെ നോക്കിക്കാണുകയാണ് "പ്രിയപ്പെട്ട ലിയോ" എന്ന നോവലില്‍. മരണത്തില്‍പോലും ഭര്‍ത്താവിനെ ഒരു നോക്ക് കാണാനാവാതെ ആള്‍ത്തിരക്കിനിടയില്‍ ജനലഴിയിലൂടെ നോക്കി നില്‍ക്കേണ്ടിവന്ന സാധ്വിയെ നാം അറിയാതെ പോയതെന്തുകൊണ്ടാണ്? ടോള്‍സ്റ്റോയിയെപോല ഒരു വിശ

No reviews found

പ്രിയപ്പെട്ട ലിയോ

പ്രിയപ്പെട്ട ലിയോ

പ്രിയപ്പെട്ട ലിയോ - കാലം വരച്ചിട്ട നോവിന്റെ നഖപടം. ടോള്‍സ്റ്റോയ് - സോഫിയ ജീവിതത്തിലെ പ്രണയവും ഭ്രാന്തും അവസാനനിമിഷങ്ങളിലെ അപൂര്‍വതയും ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവല്‍. ലളിത സുഭഗമായി ഒഴുകുന്ന ഭാഷയിലൂടെ ടോള്‍സ്റ്റോയിയുടേയും സോഫിയയുടേയും പൊള്ളുന്ന ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി അടയാളപ്പെടുത്താന്‍ വേണു വി.ദേശത്തിന് സാധിച്ചു. തീവ്രമായ വൈകാരികതയോടെ ചരിത്രത്തിന്റെ കാണാക്കയത്തില്‍ അകപ്പെട്ടുപോയേക്കാവുന്ന ജീവിതഗതിയെ വരച്ചിട്ട നോവലിസ്റ്റ് അഭിനന്ദനമര്‍ഹിക്കുന്നു. 
- ഡോ.ശ്രീകല എം. നായര്‍, സമകാലികമലയാളം


പ്രിയപ്പെട്ട ലിയോ, വേണു വി. ദേശം, 
നോവല്‍, 
വില: 120.00



About Author

Venu.V.Desam

Venu.V.Desam

About Venu.V.Desam