Close
Welcome to Green Books India
Ottamassery Kavithakal

Ottamassery Kavithakal

Author: Sebastian Ottamasseri

star

ഒറ്റമശ്ശേരി കവിതകൾ

Out of stock.

Poems by Sebastian Ottamasseri

പ്രണയവും നഷ്ടബോധവും ധര്‍മാധര്‍മങ്ങളും ആര്‍ദ്രവികാരങ്ങളും കാല്പനികകാല്പനികേതരബിംബങ്ങളും ഈ കവിതകളില്‍ ധാരാളിത്തത്തിന്റെ ഗര്‍വില്‍ തലയുയര്‍ത്തി നില്ക്കുമ്പോഴും കവി തന്റെ വര്‍ത്തമാനജീവിതത്തെ മറക്കുന്നില്ല. വസന്തത്തിന്റെ ഇടിമുഴങ്ങുന്ന നാള്‍ കാത്തിരിക്കുന്ന കവി ഒടുവില്‍ ദൈവവിരല്‍ത്തുമ്പിലെ ചെന്തീസ്പര്‍ശത്തിലേക്കു തന്നെ മടങ്ങുന്നു. - ബി.ആര്‍. രാജേഷ് ജീവിതത്തിന്റെ പരാജയവേദികളെ തെരയുന്ന കുറെ കവിതകള്‍ സെബാസ്റ്റ്യന്‍ എഴുതിയിരിക്കുന്നു. ധാര്‍മികത കൈമോശം വന്ന ഒരു കാലത്തേയാണ് ഈ കവി അവതരിപ്പിക്കുന്നത്. നാം പാഴ്‌സലായി വാങ്ങിയ കുറെ സംസ്‌കാരങ്ങള്‍ ഇവിടെയുണ്ട്. അതിന്റെ ഒരു ആറ്റം സ്‌പേസില്‍ പോലും നീതിയുടെ കണികകളില്ല. അത്തരം ഒരു ദുരവസ്ഥയെ ചിത്രീകരിച്ചുകൊണ്

No reviews found

About Author

Sebastian Ottamasseri

Sebastian Ottamasseri

About Sebastian Ottamasseri