Close
Welcome to Green Books India
Smrithiyude Symphony

Smrithiyude Symphony

Author: Santhosh Kumari K.

star

സ്‌മൃതിയുടെ സിംഫണി

Out of stock.

An Experience by Santhosh Kumari K.

ഞാൻ രാജേന്ദ്രൻ ചേട്ടൻ എന്ന് വിളിച്ചിരുന്ന കെ.എൻ. രാജേന്ദ്രൻ കലയോട് അങ്ങേയറ്റം ആത്മാർത്ഥത പുലർത്തിയിരുന്ന സുധ ഹൃദയനായിരുന്നു. അസുഖത്തിന്റെ അവശതകളിലും ലണ്ടൻ ട്രിനിറ്റിയുടെ എൽ.ടി.സി.എൽ. പരീക്ഷ എഴുതാൻ അദ്ദേഹം കാണിച്ച അസാധ്യമായ ആത്മധൈര്യം അത്ഭുതാവഹമാണ്. ആ ഇച്ഛാശക്തിക്കു മുന്നിൽ ഒരു കലാകാരനായ എന്റെ പ്രണാമം അർപ്പിക്കുന്നു. ഒപ്പം അദ്ദേഹത്തെകുറിച്ചു പ്രിയ പത്നി എഴുതിയ ഈ പുസ്തകം ആസ്വാദകർക്ക് ഹൃദ്യമായ വായനാനുഭവം നൽകട്ടെ ഏന് ആശംസിക്കുന്നു. - എം. ജയചന്ദ്രൻ

No reviews found

About Author

Santhosh Kumari K.

Santhosh Kumari K.

About Santhosh Kumari K.