Close
Welcome to Green Books India
DONALD TRUMP - Lokam Uttu Nokkunna yanki

DONALD TRUMP - Lokam Uttu Nokkunna yanki

Author: K N Shajikumar

star

ഡൊണാൾഡ് ട്രംപ് - ലോകം ഉറ്റു നോക്കുന്ന യാങ്കി

Add to Basket

A Book about American president - Donald Trump

അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സ്‌കാരന്റെ മാർക്കറ്റിംഗ് വൈഭവങ്ങളും നവ മാധ്യമത്തിന്റെ സാധ്യതകളും വിനിയോഗിച്ചു, ലോകാധിപത്യ ശക്തികളുടെ നേതൃത്വം കൈയടക്കിയ ഡൊണാൾഡ് ട്രംപിന്റെ ജീവിത വൈരുധ്യങ്ങളും വൈരുധ്യങ്ങളുടെ സമന്യയവുമാണ് ഈ കൃതി ചർച്ച ചെയ്യുന്നത്.

No reviews found

About Author

K N Shajikumar

K N Shajikumar

About K N Shajikumar

1975 ഡിസംബറില്‍ തിരുവനന്തപുരത്ത് ജനനം. മലയാളത്തില്‍ ബിരുദാനന്തരബിരുദം. ജേര്‍ണലിസത്തില്‍ ഡിപ്ലോമ. വൈജ്ഞാനിക മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ ഇതര കൃതികള്‍ ഫുട്‌ബോളിന്റെ ചരിത്രം ദുരന്ത നായികമാര്‍