Poem/Story by Chandrika Ragunath
ഓർമകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാർക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീർണതകളും കഥകൾക്ക് പ്രമേയമാകുന്നു. കവിതയും കഥയും അടങ്ങുന്ന എഴുത്തുകാരിയുടെ സംഭാവനകൾ ഒരു സർഗ്ഗപ്രക്രിയയുടെ നൂപുര ധ്വനികളായി വായനക്കാരന്റെ മുന്നിലെത്തുന്നു.
No reviews found