Close
Welcome to Green Books India
Rayillathe Thathrikkutty

Rayillathe Thathrikkutty

Author: Sankaran Namboothiri

star

രായില്ലത്തെ താത്രിക്കുട്ടി

Out of stock.

A book by Sankaran Namboothiri

കുമാരനാശാന്റെ ദുരവസ്ഥയിലെ കഥാപാത്രം, രായില്ലത്തെ ഭ്രഷ്ടയാക്കപ്പെട്ട താത്രികുട്ടിയുടെ ശിഷ്ടജീവിതം പ്രമേയമാക്കിയ നോവൽ. ഖിലാഫത് സമരത്തിന്റെയും ഗാന്ധിയൻ സത്യാഗ്രഹസമരങ്ങളുടെയും പശ്ചാത്തലത്തിൽ സ്വാതന്ത്രലബ്ധിക്കു വേണ്ടി ആത്മസമർപ്പണം നടത്തിയവർ. കെ. കേളപ്പൻ, കെ. പി. കേശവമേനോന് , ദേശീയ നേതാക്കൾ നെഹ്‌റു, ഇന്ദിര, ജിന്ന തുടങ്ങിയവർ, താത്രികുട്ടിയുടെ കർമ്മപഥങ്ങളെ സ്വാതന്ത്ര പ്രസ്ഥാനത്തിന്റെ നാൾ വഴികളുമായി ചേർത്ത് വയ്ക്കുന്ന, നവോത്ഥാനകാലത്തിന്റെ മർമ്മരങ്ങൾ ഉൾകൊള്ളുന്ന നോവൽ.

No reviews found

About Author

Sankaran Namboothiri

Sankaran Namboothiri

About Sankaran Namboothiri