Close
Welcome to Green Books India
Paadarakshakalaniyoo... Dooramereyundu

Paadarakshakalaniyoo... Dooramereyundu

Author: Paul A. Puthumana

star

പാദരക്ഷകളണിയൂ ദൂരമേറെയുണ്ട്

Add to Basket

A Novel by Paul A. Puthumana

ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴികളിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചുടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യുഡൽ പ്രമാണിത്തവും ഒരേപോലെ അടയാളപ്പെടുത്തുന്ന കഥാപരിസരം. കേരളം ഗോവൻ, അറബ് സാംസ്കാരികതകളിലൂന്നിയാണ് കഥ പറയുന്നത്. വ്യക്തിസത്തയും കാലപരിണാമങ്ങളും വ്യത്യസ്ത സാംസ്കാരികതകളും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്ന കൃതി. ആത്മാവിഷ്കാരത്തിന്റെ അനന്തസാധ്യതകളിലൂടെ വായനക്കാരനെ ഒപ്പം കൊണ്ട് പോകുന്ന ബ്രിഹദ് നോവൽ.

No reviews found

About Author

Paul A. Puthumana

Paul A. Puthumana

About Paul A. Puthumana