Close
Welcome to Green Books India
Samkramika Rogangal

Samkramika Rogangal

Author: K.R. Ramakrishnan

star

സാംക്രമിക രോഗങ്ങൾ

Add to Basket

A book by K.R. Ramakrishnan

കേരളീയരിൽ പൊതുവെ കണ്ടു വരുന്ന സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ. രോഗപ്രതിരോധങ്ങൾക്കു അറിവ് പകരുന്ന ആരോഗ്യ വിദ്യാഭ്യാസ സംബന്ധിയായ ഒരു പ്രാമാണിക ഗ്രന്ഥം.

No reviews found

സാംക്രമിക രോഗങ്ങള്‍

സാംക്രമിക രോഗങ്ങള്‍


 നാട്ടില്‍ നടപ്പുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ഒരു ഏകദേശജ്ഞാനം ആവശ്യമാണ്. രോഗങ്ങളില്‍നിന്ന് രക്ഷ നേടുവാനും വേണ്ട രീതിയില്‍ മുന്‍കരുതലെടുക്കുവാനും പ്രാഥമിക അറിവുകള്‍ സഹായിക്കുന്നു. സാംക്രമികരോഗങ്ങളില്‍ പെട്ടെന്ന് പകരുന്നവയും വളരെനാള്‍ അടുത്തുപെരുമാറിയാല്‍ മാത്രം വരുന്നവയുമുണ്ട്. ഇവയില്‍ ചിലത് രോഗവാഹകജീവികള്‍ വഴി മറ്റുള്ളവരിലേക്ക് പകരുന്നു. അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടും സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണമാക്കാന്‍ പകര്‍ച്ചവ്യാധികള്‍ കാരണമാകുന്നു.  മനുഷ്യജീവിതത്തെ ആകസ്മികമായി ആക്രമിക്കുന്നതും തുടര്‍ന്ന് ജീവിതാവസാനംവരെ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങളിലേക്ക് നയിക്കുന്നതുമായ ഒട്ടനവധി സാംക്രമിക രോഗങ്ങള്‍ ഉണ്ട്. സാംക്രമികരോഗങ്ങളെക്കുറിച്ചുള്ള ഒരു മികച്ച പഠന സഹായി.


 തികച്ചും അനുയോജ്യമായ ഒരു കാലഘട്ടത്തിലാണ് ആരോഗ്യ വിദ്യാഭ്യാസ സംബന്ധിയായ ഈ ലേഖനസമാഹാരം പ്രസിദ്ധപ്പെടുത്തുന്നത്. (ഡോ.കെ.കെ. മോഹന്‍ദാസിന്റെ അവതാരികയില്‍നിന്ന്)
സാംക്രമികരോഗങ്ങള്‍
ആരോഗ്യം.  വില: 325.00



About Author

K.R. Ramakrishnan

K.R. Ramakrishnan

About K.R. Ramakrishnan