Close
Welcome to Green Books India
Anakha

Anakha

Author: Dr.Francis Alappatt

star

അനഘ

Out of stock.

A Novel by Francis Alappat

ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, 'പണം നേടാൻ വേണ്ടി ഏതു ഘോരപ്രവൃത്തിയും ചെയ്യാം'എന്ന പ്രലോഭനമുണ്ടാവുമ്പോൾ അന്തഃരംഗത്തിൽ നിന്ന് ഒരു പ്രേതിഷേധ നാദം ഉയർന്നു വരാതിരിക്കില്ല - 'അരുതേ നിഷാദ' എന്ന വിലക്കിന്റെ നാദം. - ഡോ. എം. ലീലാവതി

No reviews found

About Author

Dr.Francis Alappatt

Dr.Francis Alappatt

About Dr.Francis Alappatt