Close
Welcome to Green Books India
Gurupadhukam

Gurupadhukam

Author: Rameshan Choozhampala

star

ഗുരുപാദുകം

Out of stock.

A Novel by Rameshan Choozhampala

ആത്മീയതയുടെ പടവുകൾ കയറി, പരംപൊരുളിന്റെ സാക്ഷാത്കാരം നേടാൻ ആഗ്രഹിച്ച അസാധാരണ വ്യക്തിയുടെ കഥ. പ്രപഞ്ചത്തിലെ അന്തർനാടകങ്ങൾ പരസ്പരം ഇണക്കിച്ചേർത്തിരിക്കയാണെന്നു അമ്പരപ്പോടെ വ്യക്തമാക്കുന്ന നിഗൂഢത. വ്യത്യസ്ത കാലങ്ങൾ, നാടുകൾ, അനുഭവങ്ങൾ, ആചാര്യന്മാർ. വാരണാസിയും ഗംഗയും മണിക്കർണികഘെട്ടും കഥാപാത്രങ്ങളാകുന്നു. ആരാണ് ഗുരു എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന അപൂർവരചന.

No reviews found

About Author

Rameshan Choozhampala

Rameshan Choozhampala

About Rameshan Choozhampala