Close
Welcome to Green Books India
Irakkoru Muzham

Irakkoru Muzham

Author: Dr. M.S. Shabeer

star

ഇരയ്‌ക്കൊരു മുഴം

Out of stock.

story by Dr. M.S. Shabeer

വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ. കാമവും കച്ചവടവും മർത്യജീവിതത്തെ എത്രമേൽ ദയാരഹിതമാക്കുന്നു എന്നോര്മിപ്പിക്കുന്ന കഥാവിചാരങ്ങൾ. ഒപ്പം ഇന്നത്തെ ആരോഗ്യമേഖല, യുവതയുടെ തെറ്റിയ ദിശകൾ, രാഷ്ട്രീയവിചാരങ്ങൾ, സ്ത്രീയുടെ പ്രതികാരം എന്നിവ ഉൾച്ചേർന്ന കഥാസമാഹാരം.ഒരു ഡോക്ടറുടെ അനുഭവമേഖലയിൽ നിന്നുരുത്തിരിഞ്ഞ നവവായനകൾ.

No reviews found

About Author

Dr. M.S. Shabeer

Dr. M.S. Shabeer

About Dr. M.S. Shabeer