Close
Welcome to Green Books India
Punarjani

Punarjani

Author: N.M. Raveendranth

star

പുനര്‍ജനി

Add to Basket

A book by N.M. Raveendranth

അത്യുക്തിയോ അസംബന്ധങ്ങളോ കടന്നു വരാതെ നമ്മുടെയൊക്കെ ജീവിത പരിസരത്ത് നാം നിത്യമായി പരിചയപ്പെടുന്നതും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ളതുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന എഴുത്തുകാരന്റെ അടക്കവും കൈവഴക്കവും ഈ സമാഹാരത്തിലെ കഥകള്‍ കാഴ്ച വെക്കുന്നു. മലയാള വായനക്കാര്‍ക്ക് ഇനിയും നല്ല കഥകള്‍ ധാരാളമായി നല്‍കാന്‍ കൈരളി ശ്രീ. എന്‍. എം. രവീന്ദ്രനാഥിനെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. - ഡോ. യു. ജയപ്രകാശ്‌

No reviews found

About Author

N.M. Raveendranth

N.M. Raveendranth

About N.M. Raveendranth