Close
Welcome to Green Books India
Hanuman

Hanuman

Author: Little Green

star

ഹനുമാൻ

Add to Basket

A book from Little Green

അത്ഭുതവും സന്തോഷവും സ്നേഹവും കുസൃതിയും നിറയുന്ന ഹനുമാൻകഥകൾ. സൂര്യനെ എത്തിപിടിക്കാൻ ശ്രമിച്ച, ശ്രീരാമനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച ഹനുമാൻ. ശരീരം വലുതാക്കി സമുദ്രം താണ്ടുകയും കടുക്മണിയോളം ചെറുതാക്കി ലങ്കയിലേക്ക് കടക്കുകയും ചെയ്ത സൂത്രക്കാരനായ രാമഭക്തൻ. എപ്പോഴും ഹരം പകരുന്ന ഈ ഹനുമാൻ കഥകൾ വർണചിത്രങ്ങളോടെ നിങ്ങളുടെ മുൻപിൽ.

No reviews found

About Author

Little Green

Little Green

About Little Green