Close
Welcome to Green Books India
Malayalathinte Ishta Kathakal - Shihabuddin Poythumkadavu

Malayalathinte Ishta Kathakal - Shihabuddin Poythumkadavu

Author: Shihabuddin Poythumkadavu

star

മലയാളത്തിന്റെ ഇഷ്ട കഥകൾ - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

Add to Basket

A part of Kathanavakam

ആത്‌മാവിൽ പൊഴിയുന്ന അലൗകികമായ ധ്യാനത്തിന്റെ ചിറകടികളാണ് ഷിഹാബുദ്ദീന്റെ കഥകൾ. ജീവിതം എന്ന പ്രഹേളികയുടെ സന്ഗീർണതകളെ സൂക്ഷ്മമായി ആവിഷ്കരിക്കുന്നു. ഭാവസുന്ദരമായ എഴുത്ത്. സമൂഹവും വ്യക്തിയും സ്നേഹബന്ധങ്ങളും ആഴത്തിൽ സ്പർശിക്കുന്ന കഥകൾ.

No reviews found

About Author

Shihabuddin Poythumkadavu

Shihabuddin Poythumkadavu

About Shihabuddin Poythumkadavu

കഥാകൃത്ത്, തിരക്കഥാകൃത്ത്, ലേഖകന്‍, സംവിധായകന്‍. 1963 ഒക്‌ടോബര്‍ 29ന് കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തിനടുത്തുള്ള പൊയ്ത്തുംകടവ് ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂള്‍, വളപട്ടണം ഗവ. സ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളേജ്. ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്, മഞ്ഞുകാലം, തല, കത്തുന്ന തലയിണ (കഥാസമാഹാരം), കടല്‍മരുഭൂമിയിലെ വീട് (കവിതാസമാഹാരം) തുടങ്ങിയ രചനകള്‍. പുരസ്‌കാരങ്ങള്‍: 1992ലെ വി.ടി. ഭട്ടതിരിപ്പാട് അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, അബുദാബി മലയാളി സമാജം, അരങ്ങ് സാംസ്‌കാരികവേദി. ഇപ്പോള്‍ ചന്ദ്രിക ആഴ്പ്പതിപ്പിന്റെ എഡിറ്റര്‍.