Close
Welcome to Green Books India
Malayude Paithrukabhoovil

Malayude Paithrukabhoovil

Author: K.C. Varghese Kannampuzha

star

മാളയുടെ പൈതൃകഭൂവിൽ

Out of stock.

A book by K.C. Varghese Kannampuzha

പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം പൈതൃക തീവ്രവാദമാകരുതെന്നും സ്മാരകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നവര്‍ മാളയില്‍ ഇപ്പോഴും ഉണ്ടാകും. രണ്ടു പക്ഷത്തിന്റെ വാദമുഖങ്ങളും കഴിയുന്നത്ര നിഷ്പക്ഷതയോടെ പരിശോധിക്കുകയാണ് കെ.സി. വര്‍ഗീസ്.

No reviews found

മാളയുടെ പൈതൃകഭൂവില്‍

മാളയുടെ പൈതൃകഭൂവില്‍

ചരിത്രത്തില്‍ ഇടംപിടിച്ച മുസിരിസിന്റെ ഭാഗമായി കൊടുങ്ങല്ലൂരിനൊ പ്പം മാള, പുത്തന്‍ചിറ തുടങ്ങിയ പ്രദേശത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതിയാണിത്. ക്രിസ്തുമതം, ഇസ്ലാംമതം, പോര്‍ച്ചുഗീസ്, ഡച്ച് എന്നിവരുടെ അധിനിവേശവും പരാമര്‍ശിക്കുന്നുണ്ട്. നിലവിലുള്ള പ്രാദേശിക ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പള്ളികള്‍, ക്ഷേത്രങ്ങള്‍, വിവിധ ജാതികള്‍, രാഷ്ട്രീയം തുടങ്ങിയവ ഈ കൃതിയുടെ പ്രത്യേകതയാണ്.


ഐരാണിക്കുളം കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ സങ്കേതങ്ങളില്‍ ഒന്നായി ഒമ്പതാം ശതകത്തോടുകൂടി മാത്രം ഉണ്ടായതാണ്. പതിമ്മൂന്നാം നൂറ്റാണ്ടിനുശേഷമുള്ള കാര്യങ്ങള്‍ മാത്രമാണ് ചരിത്രപരമായി സ്വീകാര്യമായിട്ടുള്ളത് എന്ന് എനിക്കു തോന്നുന്നു. ഈ വിഷയത്തിലുള്ള താത്പര്യം വിപുലീകരിച്ച്, ഇനിയും വിമര്‍ശനാത്മകമായ ചരിത്ര ഗ്രന്ഥങ്ങള്‍ കെ.സി. വര്‍ഗീസിന് എഴുതാനാകട്ടെ എന്നാശംസിക്കുന്നു.
-ഡോ. എം.ജി.എസ്.നാരായണന്‍


പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം പൈതൃക തീവ്രവാദമാകരുതെന്നും സ്മാരകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നവര്‍ മാളയില്‍ ഇപ്പോഴും ഉണ്ടാകും. രണ്ടു പക്ഷത്തിന്റെ വാദമുഖങ്ങളും കഴിയുന്നത്ര നിഷ്പക്ഷതയോടെ പരിശോധിക്കുകയാണ് കെ.സി. വര്‍ഗീസ്.
-ഡോ. എം.ജി. ശശിഭൂഷണ്‍



About Author

K.C. Varghese Kannampuzha

K.C. Varghese Kannampuzha

About K.C. Varghese Kannampuzha