Close
Welcome to Green Books India
Kadinakaalangalilekkoru thirinjunottam

Kadinakaalangalilekkoru thirinjunottam

Author: Venugopal V.

star

കഠിനകാലങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം

Out of stock.

A book by Venugopal V.

ജീവിതമാർഗം തേടി, കേരളം വിട്ട് മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്വത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നു പോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാൽപാടുകൾ മാറവുകളില്ലാതെ അടയാളപ്പെടുത്തുന്നു.തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്‌മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യാനം.

No reviews found

About Author

Venugopal V.

Venugopal V.

About Venugopal V.