Close
Welcome to Green Books India
Swapnangal Moshtikkapedum Kalam

Swapnangal Moshtikkapedum Kalam

Author: K.Thankappan

star

സ്വപ്‌നങ്ങൾ മോഷ്ടിക്കപെടും കാലം

Add to Basket

A book by K.Thankappan

പൊള്ളുന്ന ഉള്ളം. പൊരിയുന്ന പുറംതൊലി. കൊടും ചൂട്. ഏകാന്തതയും കൂരിരുട്ടും ഏല്പിക്കുന്ന കാതരത. ഇരുണ്ട ശൂന്യത. ഇവയൊക്കെ ഉൾച്ചേർന്നിട്ടുള്ള ഒരു ലാവാവമനം. വിമോചനത്വരയാൽ പുറന്തള്ളുന്ന ലാവാപ്രവാഹം. താപസഹനത്തിന്റെ പാരമ്യത്തിൽ "ഭാരമേറെച്ചുമന്നുടൽ നീറിനീറിയുള്ളം തപിച്ചിട്ടും.... ദൂരമോർത്തു" തളരാതെ ശൂന്യപാതയിലൂടെയുള്ള വിമോചനയാത്ര. തങ്കപ്പന്റെ കവിത "കാറ്റിരമ്പം പോലെ കടന്നു വരുന്നു...." അചഞ്ചലമായ വിശ്വാസത്തോടെ പിൻപറ്റുന്ന പ്രത്യയശാസ്ത്രത്തിന്റെ ബലം ആ കവിതകൾക്കുണ്ട്. തങ്കപ്പന്റെ പ്രണയകവിതകൾക്കുമുണ്ട് തങ്കമോ ഉരുക്കൊ പോലുള്ള ദാർട്യതിളക്കം. -ഡോ എം. ലീലാവതി

No reviews found

About Author

K.Thankappan

K.Thankappan

About K.Thankappan