Close
Welcome to Green Books India
Tehranile Thadavukari

Tehranile Thadavukari

Author: Marina Nemat

star

ടെഹ്റാനിലെ തടവുകാരി

Add to Basket

പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ - പ്രാര്ഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനിവാഴ്ചയുടെ പൈശാചികത ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാരിയായ മറീന നേമാതിനെ യൂറോപ്യൻ പാർലമെന്റ് ഹ്യുമൻ ഡിഗ്‌നിറ്റി അവാർഡ് നൽകി ആദരിച്ചു

No reviews found

About Author

Marina Nemat

Marina Nemat

About Marina Nemat