Close
Welcome to Green Books India
Kurumulakinte Veedu

Kurumulakinte Veedu

Author: C.Rahim

star

കുരുമുളകിന്റെ വീട്

Add to Basket

ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും സ്മ്രിതികളായും ഭൂതകാലങ്ങളിലൂടെ സഞ്ചരിച്ചു വർത്തമാനകാലത്തിലെത്തി നിൽക്കുമ്പോൾ, 'കുരുമുളകിന്റെ വീട്' ഒരു ദേശസഞ്ചാരചരിതാരമായി മാറുന്നു. വിവിധ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ നോവൽ സമകാലീന യാഥാർഥ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

No reviews found

About Author

C.Rahim

C.Rahim

About C.Rahim

നോവലിസ്റ്റ് , പത്രപ്രവർത്തകൻ. 1968 ൽ ആലപ്പുഴ ജില്ലയിൽ നൂറനാട് നേടിയത്തുവീട്ടിൽ ജനനം . വിദ്യാഭ്യാസം: ബിഎസ്സി സ്റ്റാറ്റിസ്റ്റിക്‌, ഇക്കോളജി & എൻവയോൺമെന്റ് , പബ്ലിക് റിലേഷൻ ജേർണലിസം എന്നിവയിൽ പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ . നോവൽ, സ്മരണ , ലേഖനം എന്നീ വിഭാഗങ്ങളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . പുരസ്‌കാരങ്ങൾ : സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല ഡോക്യൂമെന്ററി സംവിധായകനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ( സൗണ്ട് ഓഫ് നാച്ച്വർ , 2008 )ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാർഡ് ( ലോസ്റ്റ് വുഡ്‌സ് ,2011 ) ഏറ്റവും നല്ല സംവിധായകനുള്ള അറ്റ്‌ലസ് ഫിലിം ക്രിട്ടിക്സ് അവാർഡ് ( മൂന്ന് തവണ ).