Close
Welcome to Green Books India
Ezhuthukaranum Kanyakamarum

Ezhuthukaranum Kanyakamarum

Author: Thaha Madayi

star

എഴുത്തുകാരനും കന്യകാമാരും

Add to Basket

ഒരു എഴുത്തുക്കാരൻ കന്യകമാരെ തേടിയലയുന്നതാണ് കഥാപ്രമേയം. മനുഷ്യർ രതിയിൽ ജനിക്കുന്നു. രതിയിൽ അർമാദിക്കുന്നു. അവിടെത്തന്നെ ശത്രുക്കളും മിത്രങ്ങളും സൃഷ്ടമാകുന്നു. ഇന്ദ്രീയതിന്റെ പാരാപരപ്പാണ് ഈ മനുഷ്യജീവിതം. ജീവിതമാണോ മരണമാണോ ശരീരമാണോ ആത്മാവാണോ ഏറ്റവും വലുത് എന്നതാണ് ഈ നോവൽ ഉയർത്തുന്ന ചോദ്യം.

No reviews found

About Author

Thaha Madayi

Thaha Madayi

About Thaha Madayi