Close
Welcome to Green Books India
American Malayala Sahithya Niroopanam

American Malayala Sahithya Niroopanam

Author: Sudhir Panikkaveetil

star

അമേരിക്കൻ മലയാള സാഹിത്യ നിരൂപണങ്ങൾ

Out of stock.

Written by Sudhir Panikkaveetil

അമേരിക്കൻ മലയാള പ്രവാസസാഹിത്യത്തിലെ പ്രഥമ മലയാളനിരൂപണഗ്രന്ഥം രചിച്ച ഗ്രന്ഥകാരന്റെ രണ്ടാമത്തെ നിരൂപണകൃതിയാണിത്. പ്രശസ്തരായ അമേരിക്കൻ മലയാളി എഴുത്തുകാരുടെ കൃതികളിലേക്കും അവയുടെ ഉൾകാഴ്ച്ചകളിലേക്കും വെളിച്ചം വിതറുന്ന നിരൂപണഗ്രന്ഥം. സ്വീകരിക്കാൻ മാതൃകകളോ മുന്നേ നടന്നവരോ ഇല്ലാതിരുന്നതിനാൽ അമേരിക്കൻമലയാളിനിരൂപണശാഖയ്ക്ക് തന്റേതായ വിമർശനരീതിയെ അടയാളപ്പെടുത്തുന്ന കൃതി. അമേരിക്കൻ എഴുത്തുകാരുടെ വ്യത്യസ്തമായ രചനകളിലൂടെ സഞ്ചരിച്ച് വ്യക്തമായ വിലയിരുത്തലുകൾ നടത്തിയിട്ടുള്ള ഈ കൃതി അമേരിക്കൻ പ്രവാസിയിൽനിന്ന് മലയാളിക്ക് ലഭിച്ച പ്രൗഢ നിരൂപണങ്ങളുടെ സമാഹാരമാണ്.

No reviews found

About Author

Sudhir Panikkaveetil

Sudhir Panikkaveetil

About Sudhir Panikkaveetil