Close
Welcome to Green Books India
Aaniyute Kottinu Josephinte Perunkaliyattam

Aaniyute Kottinu Josephinte Perunkaliyattam

Author: Azeez Mika

star

ആനിയുടെ കൊട്ടിന് ജോസഫിന്റെ പെരുങ്കളിയാട്ടം

Out of stock.

Aaniyute Kottinu Josephinte Perunkaliyattam written by Azeez Mika

പ്രണയം ചിലപ്പോൾ അങ്ങനെയാണ്. ജീവിതത്തെയാകെ കീഴ്മേൽ മറച്ചിടും. എന്നിട്ടോ അതിനുമീതെ ചില പരിഹാസച്ചീളുകൾ ചേർത്തുവെയ്ക്കും. അതിന്റെ മുഖത്തു നോക്കി ചിരിക്കണോ കരയണോ എന്ന് സന്ദേഹിക്കും. ആനിയുടെയും ജോസഫിന്റെയും ഫാത്തിമയുടെയും ജീവിതകഥകൾ പ്രതിനിധാനം ചെയ്യുന്നത് വർത്തമാനകാലത്തിന്റെ സാക്ഷ്യപത്രങ്ങൾതന്നെയാണ്. പുതിയ ആഖ്യാനതന്ത്രംകൊണ്ട് മെനഞ്ഞെടുത്ത രചനകൾ.

No reviews found

About Author

Azeez Mika

Azeez Mika

About Azeez Mika