Close
Welcome to Green Books India
Manjuthulli

Manjuthulli

Author: Thikkodiyan

star

മഞ്ഞുതുള്ളി

Add to Basket

Manjthulli Written by Thikkodiyan

രണ്ടാനമ്മയുടെ ക്രൂരതകളിൽനിന്ന് രക്ഷപ്പെടാനായി തെരുവിലെത്തുന്നു. അഭയത്തിനായി ഒടുവിലെത്തുന്നിടം സ്വന്തം അമ്മയുടെ മടിത്തട്ടാണെന്നറിയുന്ന ദിവസം നിശ്ബ്ദനായിപ്പോകുന്നു. വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥയാണ് വിഖ്യാത എഴുത്തുകാരനായ തിക്കോടിയൻ സമൂഹത്തോട് പറയുന്നത്.

No reviews found

About Author

Thikkodiyan

Thikkodiyan

About Thikkodiyan

എഴുത്തുകാരന്‍, നാടകകൃത്ത്, നോവലിസ്റ്റ്, കവി. കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനനം. അമച്വര്‍ നാടകങ്ങളിലൂടെ കടന്നുവന്നു മലയാള നാടകപ്രസ്ഥാനത്തിനു കരുത്തുറ്റ സംഭാവനകള്‍ നല്‍കിയ നാടകകൃത്ത്. ആകാശവാണിക്കുവേണ്ടി നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്.