Close
Welcome to Green Books India
Ozinja Kaserayil Kayariyirikkaruth

Ozinja Kaserayil Kayariyirikkaruth

Author: Balachandran Vadakkedath

star

ഒഴിഞ്ഞ കസേരയിൽ കയറി ഇരിക്കരുത്

Add to Basket

നിരൂപകസഞ്ചാരങ്ങൾക്കിടയിലെ അനുഭവമേഖലകൾ. ജീവിതവഴികളിലെ ബാല്യകാല ഓർമ്മകൾ. ഗൃഹാതുരയാത്രകൾ. രാഷ്ട്രീയം. തത്ത്വചിന്ത. വാക്കുകളെ പ്രതിരോധരൂപകമാക്കേണ്ടതിന്റെ ബാധ്യത എഴുത്തുകാരന്റേതാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു.

No reviews found

About Author

Balachandran Vadakkedath

Balachandran Vadakkedath

About Balachandran Vadakkedath

തൃശൂര്‍ ജില്ലയിലെ നാട്ടികയില്‍ ജനനം. സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍. കേരള കലാമണ്ഡലം മുന്‍ സെക്രട്ടറി, സാഹിത്യ അക്കാദമി മുന്‍ വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം. നിരവധി നിരൂപണ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: എ.ആര്‍. രാജരാജവര്‍മ്മ പുരസ്‌കാരം, കുറ്റിപ്പുഴ അവാര്‍ഡ്, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി.പി. മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം.