Close
Welcome to Green Books India
Idayante Aakasham

Idayante Aakasham

Author: Sreedharan pallikkara

star

ഇടയന്റെ ആകാശം

Add to Basket

Idayante Aakasham written by Sreedharan pallikkara

വയനാടിന്റെ ഗൃഹാതുരത്വം പേറുന്ന കുടിയേറ്റക്കാരുടെ ഓർമ്മയിൽ ഒരു സാമൂഹികചിത്രം വരച്ചുവയ്ക്കുന്നു. വയനാടിന്റെ മൂടൽമഞ്ഞിൽ നിറയ്‌യുന്ന ലക്കിടി. കാപ്പിത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക്ഷപ്പെടുന്ന പുരോഹിതനും കപ്യാരും ആദിവാസികുടുംബങ്ങളും. അവരെ സംരക്ഷിക്കാനെന്ന വ്യാജേനെ എത്തുന്ന നാഗരികർ. അവരുടെ ചൂഷണത്തിൽപെട്ടുലയുന്ന ഒരു സമൂഹത്തിന്റെ കഥ.

No reviews found

About Author

Sreedharan pallikkara

Sreedharan pallikkara

About Sreedharan pallikkara